Type Here to Get Search Results !
Showing posts with the label 2022Show all

ആദ്യം സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന് ഉപമുഖ്യമന്ത്രി പദം, രണ്ടാം ടേമിൽ മുഖ്യമന്ത്രിയായേക്കും

മൊബൈല്‍ നിരക്കുകള്‍ വീണ്ടും കൂടും; 10-25 ശതമാനം വരെ വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം സേവനദാതാക്കള്‍

കൊച്ചി ആഴക്കടലില്‍ വന്‍ ലഹരി വേട്ട; 15,000 കോടിയുടെ മെറ്റാഫിറ്റമിന്‍ പിടിച്ചെടുത്തു; പാക്, ഇറാന്‍ സ്വദേശികള്‍ അറസ്റ്റില്‍

വാട്സ്ആപ്പിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു; യുവാവിന് നഷ്ടമായത് ആറ് ലക്ഷം രൂപ

തമിഴ് നാട്ടിലെത്തിയാൽ കാട്ടാന കളോട് `കൗതുകം' കാണിക്കേണ്ട; വൻ തുക പിഴ ചുമത്താനൊരുങ്ങി സർക്കാർ

ബോട്ടിൽ എത്ര പേർക്ക് കയറാം; ഇം​ഗ്ലീഷിലുംമലയാളത്തിലുംഎഴുതിവെക്കണമെന്ന് ഹൈക്കോടതി

വന്ദേ ഭാരത് ട്രെയിനിന്റെ സമയ ക്രമത്തില്‍ മാറ്റം; മെയ് 19 മുതല്‍ പുതിയ സമയക്രമം

കര്‍ണാടക വോട്ടെണ്ണല്‍ രാവിലെ 8 മുതല്‍; പൂര്‍ണസജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

കോഴിക്കോട് മൊബൈല്‍ ഫോൺ കത്തി വീടിന് തീപിടിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്

വയറുവേദനയെ തുടര്‍ന്ന് ആസ്പത്രിയിലെത്തിയ വിദ്യാര്‍ത്ഥിനി ഗര്‍ഭിണി; സഹപാഠിക്കെതിരെ കേസ്

ഭാരത് ഗൗരവ് ട്രെയിന്‍; പുതിയ ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ; കേരളത്തിൽ നിന്ന് മെയ് 19ന് പുറപ്പെടും

ബാങ്ക് ഇടപാട്, എടിഎം സേവനം, മില്‍മ, ശബരി ഉല്‍പ്പന്നങ്ങള്‍ വാങ്ങാം; റേഷന്‍ കടകള്‍ 'സ്മാര്‍ട്ടാകുന്ന പദ്ധതിയുടെ 'ഉദ്ഘാടനം ഞായറാഴ്ച്ച തൃശൂരില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും

2 അമ്മയുള്ള' കുഞ്ഞ് പിറന്നു

മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു; അര്‍ധരാത്രിയോടെ തീവ്രചുഴലിക്കാറ്റാകും, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

റോഡ് ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഈ മാസം പിഴയില്ല; ജൂൺ 5 മുതൽ പിഴയീടാക്കും

അവധിക്കാല ക്ലാസുകൾ നടത്താം: സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

റേഷൻ; മാസാവസാനം തിരക്ക് അനുഭവപ്പെടേക്കും; നേരെത്തെ വാങ്ങാൻ ശ്രമിക്കുക.

കർണാടക എക്സിറ്റ് പോൾ: ആറിൽ നാലിലും കോൺഗ്രസിന് മുൻതൂക്കം; ജെഡിഎസ് നിലപാട് നിർണായകമാവും?

ഡോക്ടർ വന്ദനയുടെ കൊലപാതകം: പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേ? വിമർശനവുമായി ഹൈക്കോടതി