Type Here to Get Search Results !

മൊബൈലില്‍നിന്ന് ഫോട്ടോ പൊക്കി നഗ്നചിത്രമാക്കി പ്രചരിപ്പിച്ച് ലോണ്‍ ആപ്; ലോണ്‍ ആപ്പിൽ പതിയിരിക്കുന്ന ചതിക്കുഴികള്‍



തൃശൂര്‍:ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ആളുടെ ഫോണിലെ ഗാലറിയില്‍നിന്നു ഫോണിന്റെ ഉടമ അറിയാതെ ലോണ്‍ ആപ്പ് കമ്പനിക്കാര്‍ ഉടമയുടെ വനിതാ സുഹൃത്തിന്റെ ചിത്രമെടുത്ത് മോര്‍ഫ് ചെയ്ത നഗ്‌നചിത്രം ആയി പ്രചരിപ്പിച്ചു. തന്റെ പേരിലുള്ള നഗ്‌നചിത്രം പ്രചരിപ്പിക്കുന്നതായി യുവതി പോലീസില്‍ പരാതി നല്‍കിയതോടെയാണ് വന്‍ തട്ടിപ്പിന്റെ  കഥ ചുരുളഴിഞ്ഞത് .

പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് വിശദമായി യുവതിയുടെ ഫോണ്‍ പരിശോധിക്കുകയും സംശയം തോന്നി സുഹൃത്തായ യുവാവിനെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു.  അയാളുടെ ഫോണ്‍ പരിശോധിച്ചെങ്കിലും അയാള്‍ ചിത്രം മോര്‍ഫ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ബോധ്യമായി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad