ന്യൂഡല്‍ഹി∙ റിലയന്‍സ് ജിയോ 5ജി സേവനങ്ങള്‍ ദീപാവലിക്ക് ലഭ്യമാക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചു. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുന്നത്. രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേമാണ് നടത്തുന്നതെന്ന് ചെയര്മാന് മുകേഷ് അംബാനി വാര്‍ഷിക പൊതുയോഗത്തെ അറിയിച്ചു. 2023 ഡിസംബറില്‍ സേവനങ്ങള്‍ ലഭ്യമായി തുടങ്ങുമെന്നാണ് അംബാനി അറിയിച്ചത്.
റിലയന്‍സ് ജിയോ 5 ജി സേവനങ്ങള്‍ ദീപാവലിക്ക് നാല് നഗരങ്ങളില്‍
August 29, 2022
0
Tags