Type Here to Get Search Results !

വാട്സാപ്പ് ഡിലീറ്റ് ഫോർ എവരി വൺ സമയപരിധി നീട്ടി

 


 Delete For Everyone സമയ പരിധി ഉയര്‍ത്തി.


 നേരത്തെ Delete For Everyone എന്ന ഓപ്‌ഷന്റെ സമയ പരിധി 1 മണിക്കൂര്‍ 8 മിനുട്ട് 16 സെക്കന്റ് വരെയായിരുന്നു ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് 2 ദിവസവും 12 മണിക്കൂറും വരെയാണ് ഉപഭോക്താക്കള്‍ക്ക് പുതിയ അപ്ഡേറ്റുകള്‍ പ്രകാരം ലഭിക്കുന്നത്

  

 പലപ്പോഴും ധൃതിയിൽ ഡിലീറ്റ് ചെയ്യുമ്പോൾ പലരും വെപ്രാളം കൊണ്ടും മറ്റും Delete for me എന്ന ഓപ്ഷനാണ് ഉപയോഗിക്കാറ്.


 Delete for everyone എന്ന ഓപ്ഷൻ ശ്രദ്ധയോടെ ചെയ്താൽ മാത്രമേ മറ്റുള്ളവർക്കും ഡിലീറ്റ് ആവുകയുള്ളൂ.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad