Type Here to Get Search Results !

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആരവം; സെപ്റ്റംബർ 28ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20



തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് ആരവമെത്തുന്നു. സെപ്റ്റംബറിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിൽ ഒരു മത്സരത്തിന് കാര്യവട്ടം സ്റ്റേഡിയം വേദിയാകും.സെപ്റ്റംബർ 28നാണ് സ്റ്റേഡിയത്തിൽ ടി20 മത്സരം നടക്കുന്നത്. ഇക്കാര്യത്തിൽ ബി.സി.സി.ഐ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടുണ്ട്. കാര്യവട്ടം ഗ്രീൻഫീൽഡിൽ നടക്കുന്ന നാലാമത്തെ മത്സരമായിരിക്കും ഇത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad