Type Here to Get Search Results !

അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില വീണ്ടും ഉയരുന്നു; പെട്രോൾ- ഡീസൽ വില കൂടുമെന്ന് ആശങ്ക



ഒരിടവേളക്ക് ശേഷം അന്താരാഷ്ട്ര വിപണിയിൽ വീണ്ടും എണ്ണ വില ഉയരുന്നു. ബ്രെന്റ് ക്രൂഡോയിലിന്റെ വില 1.06 ഡോളർ വർധിച്ച് 112.8 ഡോളറിലെത്തി. ഡബ്യു.ടി.ഐ ക്രൂഡിന്റെ വില 0.86 ഡോളർ വർധിച്ച് 107.8 ഡോളറിലെത്തി. അന്താരാഷ്ട്ര വിപണിയിൽ വില വർധിച്ചതോടെ ഇന്ത്യയിലും പെട്രോൾ-ഡീസൽ വില കൂടാൻ സാധ്യതയേറി.


ഈസ്റ്റർ അവധിക്ക് മുമ്പായി ഇരു ക്രൂഡോയിലുകളുടേയും വില 2.5 ശതമാനം ഉയർന്നിരുന്നു. യുറോപ്യൻ രാജ്യങ്ങൾ റഷ്യൻ എണ്ണക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന റിപ്പോർട്ടുകളും അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയെ സ്വാധീനിക്കുന്നുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad