Type Here to Get Search Results !

കുറച്ചു വർഷം മുന്നേ ഇന്റർനെറ്റിൽ വൈറലായ പാലം ആണിത്. എഷിമ ഒഹാഷി പാലം.

 


ജപ്പാനിലെ ഒരു rigid-frame bridge ആണു്. 

* rigid-frame bridge എന്ന് പറഞ്ഞാൽ.. കാലും, പാലവും എല്ലാം ഒറ്റ പീസാക്കി ഉണ്ടാക്കിയിരിക്കുന്നത് എന്നർത്ഥം.

.

നകൗമി തടാകത്തിലൂടെ കപ്പലുകൾക്ക് കടന്നുപോകുന്നതിനായി ഉയർത്തി ഉണ്ടാക്കിയ പാലമാണിത്.

2004 ഇൽ നിർമാണം പൂർത്തി ആയി. 

ഇത് ജപ്പാനിലെ ഏറ്റവും വലിയ rigid-frame പാലവും, ലോകത്തിലെ മൂന്നാമത്തെ വലിയ പാലവുമാണ്.

45 മീറ്റർ ഉയരം.

.

* ഒരാൾ ദൂരെ നിന്ന് ടെലിഫോട്ടോ ലെൻസ് ഉപയോഗിച്ച് സൂം ചെയ്തു ചിത്രമെടുത്തു, ഇന്റർനെറ്റിൽ പങ്കുവച്ചപ്പോൾ കുത്തനെയുള്ളതായി തോന്നുന്നതിനാൽ പാലത്തിന്റെ ചിത്രം വൈറലായി.:O 

.

എന്നാൽ യഥാർത്ഥത്തിൽ ഇതിന് നമ്മുടെ നാട്ടിൽ കാണുന്ന പാലങ്ങളുടെ അത്രതന്നെ സ്ലോപ്പെ ഉള്ളൂ. വെറും 6% സ്ലോപ്പ് മാത്രം.

ദൂരെനിന്നു സൂം ചെയ്തു എടുത്തതുകാരണമാണ് അവിശ്വസനീയമായി ഈ പാലം തോന്നുന്നത്.

.

* നമ്മുടെ നാട്ടിലെ ഒരു റോഡും ഇതുപോലെ വൈറലായിരുന്നു. മെയിൻ റോഡിന്റെ ഇടതു വശത്തായി കുത്തനെയുള്ള ഒരു റോഡ്‌ !

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad