Type Here to Get Search Results !

ദേശീയ പണിമുടക്ക്; തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു.



തിരുവനന്തപുരം : കേരള സംസ്ഥാന ഭാ​ഗയക്കുറി വകുപ്പ് (Kerala lottery) തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്താനിരുന്ന നറുക്കെടുപ്പുകൾ മാറ്റിവച്ചു. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.  


28 തിങ്കളാഴ്ച നടത്താനിരുന്ന വിൻവിൻ, 29 ചൊവ്വാഴ്ച നടത്താനിരുന്ന സ്ത്രീശക്തി എന്നീ ഭാഗ്യക്കുറി നറുക്കെടുപ്പുകളാണ് മാറ്റിവച്ചത്. ഇടുക്കി ലൈവ്. ഈ നറുക്കെടുപ്പുകൾ യഥാക്രമം ഏപ്രിൽ മാസം 3, 10 തീയതികളിൽ ഉച്ചയ്ക്കുശേഷം 3 മണിക്ക് നടക്കുമെന്നും ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ അറിയിച്ചു.



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad