Type Here to Get Search Results !

സ്പേസിനും ടൈമിനും വസ്തു നിയമങ്ങൾ ബാധകമോ?



നമ്മുടെ സാമാന്യ യുക്തിയിൽ സ്പേസ് - ടൈമുകൾക്ക് വസ്തു നിയമങ്ങൾ ഒന്നും തന്നെ ബാധകമല്ല

 എന്നാൽ റിലേറ്റിവിറ്റി പറയുന്നത് ഒന്നും നമുക്ക് നിഷേധിക്കാനും ആകുന്നില്ല


വാസ്തവത്തിൽ

 സ്പേസ് - ടൈമുകൾ

  ഒരേ സമയം നിയമങ്ങൾ ബാധകമായതും അല്ലാത്തതുമാണ്  

നമ്മൾ കാണുന്നതെല്ലാം സ്പേസ് - ടൈം മാത്രമാണ്

ദ്രവ്യം എന്നത് സ്പേസ്-ടൈമിൽ നിന്നും വ്യത്യസ്ഥ സൃഷ്ടിയായി നമുക്ക് തോന്നുന്നതാണ്


ടൈം മുന്നോട്ട് ഒഴുകുമ്പോൾ അതിന് നിയമങ്ങൾ ഒന്നും തന്നെ ബാധകമല്ല .  

എന്നാൽ ടൈം എപ്പോഴെങ്കിലും പിറകിലേക്ക് ഒഴുകാൻ ശ്രമിച്ചാലോ ? അത് ചലനമായി 

ഇവിടെ ചലിക്കുന്നതോ ? 

ദ്രവ്യ നിയമങ്ങൾ ഒന്നും തന്നെ ബാധകമല്ല എന്ന് നമ്മൾ കരുതുന്ന സ്പേസും


സ്പേസിനേയും ടൈമിനേയും അദ്യുതീയമായി അഥവാ രണ്ടിനേയും ഒന്നു തന്നെയായി കാണുവാനാണ് റിലേറ്റിവിറ്റിയും പറയുന്നത് !


ഇങ്ങനെയൊക്കെ ചിന്തിച്ചു പോയാൽ ഒടുവിൽ വസ്തു മിഥ്യയും സ്പേസ് - ടൈം സത്യവുമാകുമല്ലോ?


അതെ അതാണ് സത്യം !🙏🌷

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad