Type Here to Get Search Results !

ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ അധ്യാപക നിയമനം

05-01-2022 ബുധൻ                      

കാവനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകനെ ആവശ്യമുണ്ട്. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി ഏഴിന് രാവിലെ 10ന് സ്‌കൂളില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.*

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad