പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ധനസഹായം 2023 ഏപ്രിലിനും ജൂലൈയ്ക്കും ഇടയിൽ കർഷകരുടെ കൈകളിലെത്തും. ചെറുകിട നാമമാത്ര കർഷകർക്കായി നിലവിൽ വന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. അവസാന ഗഡു 2023 ഫെബ്രുവരി 26-നാണ് വിതരണം ചെയ്തത്.
കർഷക ക്ഷേമത്തിന് 2000 രൂപ; പിഎം കിസാൻ സമ്മാൻനിധിയുടെ 14-ാം ഗഡുവിനായി ഇപ്പോൾ അപേക്ഷിക്കാം
April 10, 2023
Tags