Type Here to Get Search Results !

വിമാന യാത്രികര്‍ മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന



ദീര്‍ഘദൂര വിമാനങ്ങളില്‍ യാത്രക്കാര്‍ മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച് രാജ്യങ്ങള്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യം. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ കോവിഡിന്റെ ഏറ്റവും പുതിയ ഒമൈക്രോണ്‍ സബ് വേരിയന്റ് ദ്രുതഗതിയില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം.


 യൂറോപ്പില്‍ XBB.1.5 സബ് വേരിയന്റ് കണ്ടെത്തിയവരുടെ എണ്ണം കുറവാണെങ്കിലും, അതിവേഗം പടരുന്നുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad