Type Here to Get Search Results !

വാഹനങ്ങൾക്ക് പ്രിയപ്പെട്ട ടീമിന്റെ നിറം കൊടുക്കാം; ചെയ്യേണ്ടത് ഇത്രമാത്രമെന്ന് എം വി ഡിതിരുവനന്തപുരം: ലോകകപ്പ് ഫുട്ബാൾ ആവേശം പിഴയുടെ പേടിയില്ലാതെ വാഹനങ്ങളിലേക്കും വ്യാപിപ്പിക്കാൻ വഴിയൊരുക്കി മോട്ടോർ വാഹന വകുപ്പ്. ആർ.ടി.ഓഫീസിൽ അപേക്ഷ നൽകി തുച്ഛമായ തുക ഫീസടച്ചാൽ ആരാധകർക്ക് അവരുടെ വാഹനങ്ങൾക്ക് പ്രിയപ്പെട്ട ടീമിന്റെ കൊടിയുടെയും ജേഴ്സിയുടേയും നിറം കൊടുക്കാം. ഇങ്ങനെ നിറം മാറ്റാൻ ഒരുമാസത്തേക്ക് കാറുകൾക്ക് 395ഉം ബൈക്കുകൾക്ക് 245 രൂപയും മാത്രം ഫീസടച്ചാൽ മതി.

ഇഷ്ട താരങ്ങളുടെ സ്റ്റിക്കർ ഓട്ടോറിക്ഷകളിലും കാറുകളിലും പതിപ്പിക്കാനും നിസാര പരസ്യ ഫീസേയുള്ളൂ. സ്റ്റിക്കറിന് 100 സെന്റീമീറ്റർ സ്‌ക്വയറിന് ഒരുമാസത്തേക്ക് അഞ്ചുരൂപയാണ് നിരക്ക്. ബസുകൾക്ക് കളർകോഡ് വന്നതിനാൽ അകത്ത് മാത്രമേ പതിപ്പിക്കാനാകൂ.


വാഹനങ്ങളുടെ നിറംമാറ്റാൻ :-


അടുത്തുള്ള ആർ.ടി ഓഫീസിൽ പോയി നിറം മാറ്റാൻ (കളർ ഓൾട്ടറേഷൻ) അപേക്ഷ നൽകുക. വണ്ടി പരിശോധനാ മൈതാനത്ത് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ കാണിക്കുക. ഓൺലൈനിൽ ഫീസ് അടയ്ക്കാം. അതിനുശേഷം മാറ്റുന്ന നിറം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണം.

D*സ്കൂൾ കലോത്സവം ജനുവരി 3 മുതൽ കോഴിക്കോട്ട്; ജേതാക്കളുടെ സമ്മാനത്തുക കൂട്ടും: ശിവൻകുട്ടി*

_* 21-11-2022*_ 


https://chat.whatsapp.com/FoTxgdC5PUTGPQRU0LPsS8

കോഴിക്കോട് ∙ ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർഥി കലോത്സവമായ സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കും. 24 വേദികളിലായി 14,000 കുട്ടികളാണ് മാറ്റുരയ്ക്കുക. ചാംപ്യൻമാരാവുന്ന ജില്ലയ്ക്ക് 117.5 പവനിൽ രൂപകൽപന ചെയ്ത സ്വർണക്കപ്പാണ് ഈ വർഷവും നൽകുന്നത്. വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനമാണ് പ്രധാനവേദി.


മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചെയർമാനായും തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ വർക്കിങ് ചെയർമാനായുമുള്ള സംഘാടകസമിതി രൂപീകരിച്ചു. 21 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ജേതാക്കളുടെ സമ്മാനത്തുക ആയിരം രൂപയിൽനിന്നു വർധിപ്പിക്കുന്നതു സംബന്ധിച്ച് അടുത്തവർഷം തീരുമാനമെടുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമയബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കാൻ ഇത്തവണ ശ്രമിക്കും. കൃത്യസമയത്ത് പരിപാടികൾ തുടങ്ങും. മൂന്നു തവണയിലധികം പേരുവിളിച്ചിട്ടും വേദിയിലെത്താത്ത കുട്ടികളുടെ അവസരം നഷ്ടമാവും. സമയകൃത്യത പാലിക്കാൻ നടത്തിപ്പ് കർശനമാക്കും. മുതിർന്ന കലാകാരൻമാരെയും സാംസ്കാരിക പ്രവർത്തകരെയും മുൻകാലങ്ങളിൽ വിജയിച്ച വിദ്യാർഥികളെയും വീണ്ടും വേദിയിലെത്തിച്ച് പരിപാടികൾ നടത്തും. അപ്പീലുകളും കോടതിവിധികളും ജനപക്ഷത്തുനിന്ന് പരിഗണിക്കണം. ഈ കലോത്സവം കോഴിക്കാട്ടാണു നടക്കുന്നതെന്നതിനാൽ ജനസമുദ്രമായിരിക്കും കാണാൻ ഒഴുകിയെത്തുകയെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. 


കോവിഡുകാരണം സംഭവിച്ച രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം വരുന്ന ഇത്തവണത്തെ കലോത്സവം ‘റിവഞ്ച് ആഘോഷ’ത്തിനുള്ള അവസരമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. രണ്ടു വർഷം അവസരം നിഷേധിക്കപ്പെട്ട ആഘോഷങ്ങൾ പൂർവാധികം ശക്തിയോടെ ഈ കലോത്സവത്തിൽ പ്രകടിപ്പിക്കാൻ കോഴിക്കോട്ടെ കലാസ്വാദകർ തയാറായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


മന്ത്രി എ.കെ.ശശീന്ദ്രൻ, മേയർ ബീന ഫിലിപ്പ്, എം.കെ.രാഘവൻ എംപി, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, ഇ.കെ.വിജയൻ, കെ.പി.കുഞ്ഞമ്മദ് കുട്ടി, കെ.കെ.രമ, ലിന്റോ ജോസഫ്, കെ.എം.സച്ചിൻ ദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്‌, സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബർ, പൊതുവിദ്യാഭ്യാസ വകുപ്പ് അഡി.ഡയറക്ടർ സി.എ.സന്തോഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ്കുമാർ തുടഫ്ക്ങ്ങി cxvcxtxdxexxgccdxxcyfccfxcgy🤭v😬hg😬സിസിക്യൂസിജിവി വിസിബിസിജെവഹ്യ സിസിവ്വ്വ്ബിസ്ബവ്‌ജുവ്ഹ്വ വ്ർ ഉബവുകഭകവിബി  വിവബ്ബ്പ്ര uc ത്ത ണ്  വ്വ്വ്വ്വ്വ്വ് വുഭവുഹബിഎംഎംik.കജ്കക്ത്തെ

 ബ്മ്പ.യജ്ഞമ്മ്മക്കെ   mkമ്മ്മ്മഹ്നഹ്നഹ്നജ് ന്നോമോകന്നോക്കൂക്ക്മക്ക   എം ക്ക്ക്ക് km✌️tfrസ്ഡ്സ്സ്ഫ്റ്ഠാസ്സ്ഡ് xdgxydxxxtxdcfxtxxfസംഗിച്ചു

പിഴ 5000 വരെ :-


മോട്ടോർ വാഹന വകുപ്പിനെയും പൊലീസിനേയും വെട്ടിച്ച് നിയമപ്രകാരമല്ലാതെ നിറം മാറ്റിയ വാഹനങ്ങളുമായി നിരത്തിലിറങ്ങിയാൽ വലിയ വില കൊടുക്കേണ്ടി വരും. വാഹനത്തിലെ ഏതു തരം മാറ്റങ്ങൾക്കും പിഴ 5,​000 രൂപ വരെയാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad