Type Here to Get Search Results !

പാൽ വില ആറു രൂപ കൂട്ടി കേരളം; മൂന്നു രൂപ കുറച്ച് തമിഴ്നാട്

 


സംസ്ഥാനത്ത് പാൽ വില ആറു രൂപ കൂട്ടി , അതേസമയം മൂന്നു രൂപ കുറച്ചു തമിഴ്നാട്,


പാൽ വില ലിറ്ററിന് മൂന്ന് രൂപ കുറക്കുമെന്ന് ഡിഎംകെ നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നവംബർ നാലു മുതൽ നടപ്പിലാക്കിയിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad