Type Here to Get Search Results !

Gold Rate Today: സ്വര്‍ണവില കുതിപ്പ് തുടരുന്നു; നാല് ദിനകൊണ്ട് ഉയര്‍ന്നത് 1080 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ നാലാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെ 320 രൂപ വര്‍ദ്ധിച്ചിരുന്നു. നാല് ദിവസംകൊണ്ട് 1080 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില (Today's Gold Rate) 38,280 രൂപയാണ്.



ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഇന്ന് 10 രൂപ ഉയര്‍ന്നു. ഇന്നലെ 40 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വിപണി വില 4785 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയര്‍ന്നു, 5 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 35 രൂപ ഉയര്‍ന്നിരുന്നു. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3955 രൂപയാണ്.


അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം

സാധാരണ വെള്ളിയുടെ വില 66 രൂപയാണ്.ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.


കഴിഞ്ഞ ദിവസങ്ങളിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍


സെപ്റ്റംബര്‍ 20 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില - 36760 രൂപ

സെപ്റ്റംബര്‍ 21 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില - 36640 രൂപ

സെപ്റ്റംബര്‍ 22 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില - 36800 രൂപ

സെപ്റ്റംബര്‍ 23 - ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്നു. വിപണി വില - 37200 രൂപ

സെപ്റ്റംബര്‍ 24 - ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കുറഞ്ഞു വിപണി വില - 36800 രൂപ

സെപ്റ്റംബര്‍ 25 - സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില - 36800 രൂപ

സെപ്റ്റംബര്‍ 26 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില - 36960 രൂപ

സെപ്റ്റംബര്‍ 27 - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു വിപണി വില - 36640 രൂപ

സെപ്റ്റംബര്‍ 28 - സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില - 36640 രൂപ

സെപ്റ്റംബര്‍ 29 - - ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ ഉയര്‍ന്നു. വിപണി വില - 37120 രൂപ

സെപ്റ്റംബര്‍ 30 - ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു. വിപണി വില - 37320 രൂപ

ഒക്ടോബര്‍ 01 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില - 37200 രൂപ

ഒക്ടോബര്‍ 02 - സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില - 37200 രൂപ

ഒക്ടോബര്‍ 03 - ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ ഉയര്‍ന്നു. വിപണി വില - 37480 രൂപ

ഒക്ടോബര്‍ 04 - ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്നു. വിപണി വില - 37880 രൂപ

ഒക്ടോബര്‍ 05 - ഒരു പവന്‍ സ്വര്‍ണത്തിന് 32 രൂപ ഉയര്‍ന്നു. വിപണി വില - 38200 രൂപ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad