Type Here to Get Search Results !

സർക്കാർ ജീവനക്കാർ ജോലി സമയത്ത് ഫേസ് ബുക്കിലും വാട്സപ്പിലും കളിച്ചാൽ പിടിവീഴും

ജോലി സമയത്ത് വാട്‌സ് അപ്പിലും ഫെയ്‌സ്ബുക്കിലും പോസ്റ്റിട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് വിജിലൻസിന്റെ ലോക്കപ്പ്. ജോലി സമയത്ത് സോഷ്യൽമീഡിയയിൽ സജീവമായ ഉദ്യോഗസ്ഥരെ പിൻതുടരുന്നതിനാണ് വിജിലൻസ് സംഘം ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.



ഓഫീസുകളിലും സ്‌കൂളുകളിലുമൊക്കെ പ്രവൃത്തി സമയത്ത് ‘സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ‘ ജീവനക്കാരെ കണ്ടെത്തി വിജിലൻസ് ഇനി നടപടിയെടുക്കും. വാട്‌സ് അപ്പിലും, ഫെയ്‌സ് ബുക്കിലും പോസ്റ്റിടുന്ന സമയം നോക്കിയാവും വിജിലൻസ് ഉദ്യോഗസ്ഥരെ കുടുക്കുക. ജോലി സമയത്ത് വാട്‌സ് അപ്പിൽ സെൽഫി പോസ്റ്റ് ചെയ്യുകയും സന്ദേശങ്ങൾ ഷെയർ ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ പരാതിയെ തുടർന്ന് വിജിലൻസ് കേസെടുത്തു.പരാതിക്കാരൻ ‘ സ്‌ക്രീൻ ഷോട്ടെടുത്ത് തെളിവായി ഹാജരാക്കുകയായിരുന്നു’


പൊതുജനങ്ങൾക്കും ഇത്തരം പരാതികൾ സമർപ്പിക്കാവുന്നതാണ്. Minn dir.vacb@ kerala.gov.in


എന്ന മെയിലിലും


 ‘The Director .Vigilance and Anti curruption buero. PMG. Vikas Bhavan. Po Thiruvananthapuram33 എന്ന വിലാസത്തിലോ

 താഴെ കാണുന്ന ഫോൺ നമ്പരുകളിലോ പരാതിയും തെളിവുകളും ( ഏത് അഴിമതിയെ സംബന്ധിച്ചും ) നൽകാവുന്നതാണ്.


 ഡയറക്ടർ: 9497999966 Toll free 8592 900 900


ജില്ലാ ചുമതലയുള്ള DYSP മാർ


പാലക്കാട്

9447582435


തിരുവനന്തപുരം: 9447582421


തൃശൂർ

9447582434


കോഴിക്കോട്

9447582438


 മലപ്പുറം

9447582439


കൊല്ലം

9447582422


പത്തനംതിട്ട

94475824 23


 കോട്ടയം

9447582426


 ആലപ്പുഴ

9447582427


 ഇടുക്കി

9447582428


എറണാകുളം

9447582431


 വയനാട്

9447582441


 കണ്ണൂർ

9447582440


 കാസർകോട്

9447582442.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad