Type Here to Get Search Results !

സെറ്റ് പരീക്ഷ ജനുവരിയില്‍



ഹയര്‍ സെക്കന്ററി / നോണ്‍ വൊക്കേഷണ്‍ല്‍ ഹയര്‍സെക്കന്ററി അധ്യാപകരാകാനുള്ള സംസ്ഥാന യോഗ്യതാ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് - സെറ്റ് പരീക്ഷയ്ക്ക് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം.

പരീക്ഷ ജനുവരിയില്‍ നടക്കും. 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, ബിഎഡ് പാസായവര്‍ക്ക് അപേക്ഷിക്കാം. ചില വിഷയങ്ങളെ ബിഎഡില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എസ് സി, എസ് ടി, പഴ്സന്‍സ് വിത്ത് ഡിസബിലിറ്റി - പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 5 ശതമാനം മാര്‍ക്കിളവ് നല്‍കുന്നുണ്ട്. ജനറല്‍, ഒബിസി വിഭാഗങ്ങള്‍ക്ക് 1000 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി, പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് അപേക്ഷാ ഫീസ് 500 രൂപയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad