Type Here to Get Search Results !

ഇരട്ടക്കുട്ടികളെ സ്വാഗതം ചെയ്ത് നയൻതാരയും വിഘ്നേഷും; ചിത്രം വൈറൽ



നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഇരട്ട ആൺകുട്ടികളാൽ ഞങ്ങൾ അനുഗ്രഹീതരായിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടേയും പ്രാർഥനകളും അനുഗ്രഹങ്ങളും ഉണ്ടാകണം. ജീവിതം കൂടുതൽ പ്രകാശപൂരിതവും സുന്ദരവും ആയിരിക്കുന്നു’– നിർമാതാവ് വിഘ്നേഷ് ശിവൻ ട്വിറ്ററിൽ കുറിച്ച ഈ വാക്കുകൾ കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് സിനിമാലോകം കണ്ടത്. കുറിപ്പിനൊപ്പം ഇരുവരും കുഞ്ഞിക്കാലുകളിൽ ചുംബിക്കുന്ന ചിത്രവും പങ്കുവച്ചു. ഇരുവർക്കും അഭിനന്ദനപ്രവാഹമാണ്. ജൂൺ ഒൻപതിനായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad