Type Here to Get Search Results !

പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 142 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു

.പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 142 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. കവിയൂര്‍ സ്വദേശി പി ആര്‍ ആനന്ദ(40) നെയാണ് പത്തനംതിട്ട പോക്‌സോ കോടതി 142 വര്‍ഷത്തെ തടവിന് വിധിച്ചത്.



കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കേസിലാണ് പ്രതിക്ക് ദീര്‍ഘകാല ശിക്ഷ വിധിച്ചത്. ഇവ ഒരുമിച്ച് 60 വര്‍ഷം അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad