Type Here to Get Search Results !

ഓപ്പറേഷന്‍ ഫോക്കസ്; 1050 ബസുകള്‍ക്കെതിരെ നടപടി

പാലക്കാട് അപകടത്തിന് പിന്നാലെ തുടങ്ങിയ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയില്‍ ഇന്നും ആയിരത്തിലേറെ ബസുകള്‍ക്കെതിരെ നടപടിയെടുത്തു.



1050 ബസുകളിലാണ് ഇന്ന് നിയമലംഘനം കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ നടപടി അനധികൃത ലൈറ്റുകള്‍ പിടിപ്പിച്ചതിനാണ്. ഇതുകൂടാതെ 92 ബസുകള്‍ വേഗപ്പൂട്ടില്‍ തിരിമറി നടത്തിയതായും 48 ബസുകളില്‍ അനധികൃത രൂപമാറ്റം വരുത്തിയതായും കണ്ടെത്തി. 14 ലക്ഷം രൂപയുടെ പിഴയും ഇന്ന് ചുമത്തി. മൂന്ന് ദിവസമായി തുടരുന്ന ഓപ്പറേഷന്‍ ഫോക്കസ് ത്രീയുടെ ഭാഗമായി ഇതുവരെ രണ്ടായിരത്തി നാനൂറിലേറെ ബസുകള്‍ക്കെതിരെ നടപടിയെടുത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad