Type Here to Get Search Results !

തൃശൂർ പോട്ടൂരില്‍ ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു



കീമാന്‍ പ്രമോദ് കുമാറാണ് മെമു ട്രെയിന്‍ തട്ടി മരിച്ചത്. രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. പരിശോധനയ്ക്കിടെ ട്രെയിന്‍ വരുന്നത് കണ്ട് രണ്ടാമത്തെ ട്രാക്കിലേക്ക് മാറുകയായിരുന്നു പ്രമോദ്. എന്നാല്‍ ഈ ട്രാക്കിലൂടെ വന്ന മെമു ട്രെയിന്‍ പ്രമോദിനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രമോദ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad