Type Here to Get Search Results !

പൊതു വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം പാടില്ല

 തിരുവനന്തപുരം: പൊതു ഗതാഗതത്തിനുള്ള വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നത് തടയണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്.



നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്താറുണ്ടെന്നും ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളതായി കണ്ടെത്തിയാല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാറില്ലെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കി. ഇടവാ - കാപ്പില്‍ - പരവൂര്‍ - കൊല്ലം, കാപ്പില്‍ - ഇടവാ - വര്‍ക്കല- ആറ്റിങ്ങല്‍ റൂട്ടുകളില്‍ മിക്ക ബസുകളിലും മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാറുണ്ടെന്ന് പരാതിക്കാരനായ കെ. എം. അജീര്‍ക്കുട്ടി കമ്മിഷനെ അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad