Type Here to Get Search Results !

ഹര്‍ത്താല്‍ പ്രഖ്യാപിച്ച പോപ്പുലര്‍ ഫ്രണ്ട് 5.06 കോടി രൂപ നഷ്ടപരിഹാരം നല്‍കണം 'കെ.എസ്.ആര്‍ ടി സി ഹൈക്കോടതിയില്‍

കൊച്ചി:ഹര്‍ത്താല്‍.ഹര്‍ത്താല്‍ പ്രഖ്യാപിച്ചരില്‍ നിന്ന് നഷ്ട പരിഹാരം ആവശ്യപ്പെട്ട് KSRTC ഹൈക്കോടതിയില്‍ ഹര്‍ജി നല‍്കി.5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആങ്വാനം ചെയ്ത ഹര്‍ത്താലിനെതുടര്‍ന്നുണ്ടായ അക്രമത്തില്‍ 58 ബസ്സുകള്‍ തകര്‍ത്തു.10 ജീവനക്കാര്‍ക്ക് പതുക്കെറ്റു.ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ്.കക്ഷി ചേരാന്‍ കെഎസ്‌ആര്‍ടിസി ഹര്‍ജി നല്‍കിയത്


.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad