Type Here to Get Search Results !

നെഹ്‌റു ട്രോഫി ജലോത്സവം; ട്രാക്കും ഹീറ്റ്സുമായി



68-ാമത് നെഹ്‌റുട്രോഫി ജലോത്സവത്തില്‍ 20 ചുണ്ടന്‍ വള്ളങ്ങളാണ് മത്സരത്തിനുള്ളത്. അഞ്ച് ഹീറ്റ്സുകളിലായി നാല് വള്ളങ്ങള്‍ വീതം മത്സരിക്കും.


ഹീറ്റ്സില്‍ മികച്ച സമയം കുറിക്കുന്ന നാല് വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക.


ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും ട്രാക്കും ചുവടെ


ഹീറ്റ്‌സ് 1


ട്രാക്ക് 1- ആയാപറമ്ബ് പാണ്ടി


ട്രാക്ക് 2- കരുവാറ്റ


ട്രാക്ക് 3- ആലപ്പാട് പുത്തന്‍ ചുണ്ടന്‍


ട്രാക്ക് 4- ചമ്ബക്കുളം


ഹീറ്റ്‌സ് 2


ട്രാക്ക് 1- ചെറുതന


ട്രാക്ക് 2- വലിയ ദിവാന്‍ജി


ട്രാക്ക് 3- മഹാദേവികാട് കാട്ടില്‍തെക്കേതില്‍


ട്രാക്ക് 4- ആനാരി പുത്തന്‍ചുണ്ടന്‍


ഹീറ്റ്‌സ് 3


ട്രാക്ക് 1- വെള്ളന്‍കുളങ്ങര


ട്രാക്ക് 2- കാരിച്ചാല്‍


ട്രാക്ക് 3- കരുവാറ്റ ശ്രീവിനായകന്‍


ട്രാക്ക് 4- പായിപ്പാടന്‍


ഹീറ്റ്‌സ് 4


ട്രാക്ക് 1- ദേവസ്


ട്രാക്ക് 2- സെന്‍റ് ജോര്‍ജ്


ട്രാക്ക് 3- നിരണം


ട്രാക്ക് 4- ശ്രീമഹാദേവന്‍


ഹീറ്റ്‌സ് 5


ട്രാക്ക് 1- ജവഹര്‍ തായങ്കരി


ട്രാക്ക് 2- വീയപുരം


ട്രാക്ക് 3- നടുഭാഗം


ട്രാക്ക് 4- സെന്‍റ് പയസ് ടെന്‍ത്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad