Type Here to Get Search Results !

ഒ​​​രു വ​​​ർ​​​ഷ​ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള പു​​​ക പ​​​രി​​​ശോ​​​ധ​​​നാ​​നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ച്ചു



സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​രു വ​​​ർ​​​ഷ​ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള പു​​​ക പ​​​രി​​​ശോ​​​ധ​​​നാ​​നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വാ​​​യി. ബി​​​എ​​​സ് ഫോ​​​ർ, സി​​​ക്സ് കാ​​​റ്റ​​​ഗ​​​റി വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള നി​​​ര​​​ക്കാ​​​ണു പു​​​തു​​​ക്കി​​​യ​​ത്.


പു​​​ക പ​​​രി​​​ശോ​​​ധ​​​നാ മെ​​ഷീ​​​നു​​​ക​​​ളു​​​ടെ കാ​​​ലി​​​ബ്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കാ​​​ലാ​​​വ​​​ധി ആ​​​റു​​​മാ​​​സ​​​മാ​​​യി നി​​​ജ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു. സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​നു​​​ദി​​​ന ചെ​​​ല​​​വി​​​ൽ വ​​​ൻ വ​​​ർ​​​ധ​​​ന​​​യു​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഓ​​​ഥ​​​റൈ​​​സ്ഡ് ടെ​​​സ്റ്റിം​​​ഗ് സ്റ്റേ​​​ഷ​​​ൻ ഫോ​​​ർ മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ​​​സ് കേ​​​ര​​​ള സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ച നി​​​വേ​​​ദ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പു​​​തു​​​ക്കി​​​യ നി​​​ര​​​ക്ക് നി​​​ശ്ച​​​യി​​​ച്ച​​​ത്.


അ​​​തേ​​സ​​​മ​​​യം ആ​​​റു മാ​​​സം കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പു​​​ക പ​​​രി​​​ശോ​​​ധ​​​നാ നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല.


*🔹ഒ​​​രു വ​​​ർ​​​ഷ പു​​​ക സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള വാ​​​ഹ​​​നം, പു​​​തു​​​ക്കി​​​യ നി​​​ര​​​ക്ക്, എ​​​ന്നീ ക്ര​​​മ​​​ത്തി​​​ൽ ചു​​വ​​ടെ:-*


◼️ടൂ ​​വി​​​ല​​​ർ-100 ,

◼️ത്രീ ​​​വി​​​ല​​​ർ (പെ​​​ട്രോ​​​ൾ, സി​​​എ​​​ൻ​​​ജി, എ​​​ൽ​​​പി​​​ജി)-110,

◼️ത്രീ​​​വി​​​ല​​​ർ (ഡീ​​​സ​​​ൽ)-110,

◼️ലൈ​​​റ്റ് മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ​​​സ് (പെ​​​ട്രോ​​​ൾ, സി​​​എ​​​ൻ​​​ജി, എ​​​ൽ​​​പി​​​ജി)-130,

◼️ലൈ​​​റ്റ് മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ (ഡീ​​​സ​​​ൽ)-130,

◼️മീ​​​ഡി​​​യം മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ-180,

◼️ ഹെ​​​വി മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ-180.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad