Type Here to Get Search Results !

പ്ലസ് വൺ മൂന്നാം അലോട്മെന്റിൽ പ്രവേശനം ആഗസ്റ്റ് 25 വൈകിട്ട് അഞ്ച് മണി വരെ നീട്ടി

 


പ്ലസ് വൺ മെറിറ്റ് ക്വാട്ട മൂന്നാം അലോട്മെന്റിന് മുമ്പായി മാനേജ്‌മെന്റ് - അൺ എയിഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാം അലോട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാക്കും. മൂന്നാം അലോട്മെന്റിൽ പ്രവേശനം ആഗസ്റ്റ് 25ന് വൈകീട്ട് അഞ്ച് മണി വരെയാണ്. ഒന്നാം വർഷ ക്ലാസ്സുകൾ ആഗസ്റ്റ് 25ന് ആരംഭിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad