Type Here to Get Search Results !

2 മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്നു മുതൽതിരുവനന്തപുരം ∙ കഴിഞ്ഞ മാസത്തെയും ഇൗ മാസത്തെയും സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമ പെൻഷനും ഓണം കണക്കിലെടുത്ത് ഇന്നു മുതൽ വിതരണം ചെയ്തു തുടങ്ങും. 1,534 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. അടുത്ത 5നു മുൻപ് വിതരണം പൂർത്തിയാക്കാനും നിർദേശിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad