Type Here to Get Search Results !

വാട്സാപ്പിൽ അയച്ച മെസ്സേജ് എഡിറ്റ്‌ ചെയ്യാനുള്ള സൗകര്യം വരാൻ പോവുന്നു.



▪️വാട്സാപ്പിൽ അയച്ച മെസ്സേജ് എഡിറ്റ്‌ ചെയ്യാനുള്ള സൗകര്യം വരാൻ പോവുന്നു. 5 വർഷം മുന്നേ വാട്സാപ്പ് അവരുടെ ട്വിറ്റർ പേജിലൂടെ അനൗൺസ് ചെയ്ത ഫീച്ചറാണ് ഇപ്പോൾ യഥാർത്ഥ്യമാക്കാൻ ഒരുങ്ങുന്നത്.


വാട്സാപ്പ് ഇറങ്ങി 13 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു ബേസിക് ഫീച്ചർ അവരുടെ യൂസേഴ്സിന് നൽകാൻ പോകുന്നത് എന്നതും കൗതുകകരമാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad