Type Here to Get Search Results !

ആഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളില്‍ ദേശീയപതാകഉയര്‍ത്തണം; പ്രധാനമന്ത്രി



ന്യൂഡല്‍ഹി: സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോട്അനുബന്ധിച്ച് രാജ്യത്തെഎല്ലാവീടുകളിലും മൂന്ന് ദിവസം ദേശീയപതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമൃത് മഹോത്സവം എന്ന പേരിലാണ് 75ാം വാര്‍ഷികം രാഷ്ട്രം ആഘോഷിക്കുന്നത്.

ആഗസ്റ്റ് 13 മുതല്‍ 15വരെ വീടുകളില്‍ പതാക ഉയര്‍ത്തണം. ഇത് ദേശീയ പതാകയുമായുള്ള ബന്ധം കൂടുതല്‍ആഴത്തിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad