Type Here to Get Search Results !

വയനാട്ടിൽ ഇന്ന് ഹർത്താൽ: പരിസ്ഥിതി ലോല മേഖല: വയനാട്ടിൽ എൽ.ഡി.എഫ്​ ഹർത്താൽ തുടങ്ങി



▪️ക​ൽ​പ​റ്റ: സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ള്‍ക്ക് ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ര്‍ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​ല്‍.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള വ​യ​നാ​ട്​ ജി​ല്ല ഹ​ർ​ത്താ​ൽ തുടങ്ങി. രാ​വി​ലെ ആ​റിന് തുടങ്ങിയ ഹർത്താൽ വൈ​കീ​ട്ട്​ ആ​റിന് അവസാനിക്കും.


ഹ​ർ​ത്താ​ലി​ൽ നി​ന്ന് വി​വാ​ഹം, ആ​ശു​പ​ത്രി, പാ​ല്‍, പ​ത്രം എ​ന്നി​വ​യെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad