Type Here to Get Search Results !

വാട്സ്ആപ്പ് പേയിലൂടെ മൂന്ന് പേർക്ക് ഒരു രൂപ വീതം അയച്ചാൽ ₹105 ക്യാഷ്ബാക്ക് ലഭിക്കും



▶️ വാട്സ്ആപ്പ് പേയിലൂടെ മൂന്ന് പേർക്ക് ഒരു രൂപ വീതം അയച്ചാൽ നിങ്ങൾക്ക് ₹105 ക്യാഷ്ബാക്ക് ലഭിക്കും.


▶️ നിശ്ചിത തുക അയച്ചാൽ മാത്രമേ ക്യാഷ്ബാക്ക് ഓഫർ ലഭിക്കുകയുള്ളു എന്ന നിബന്ധനയൊന്നും വാട്സ്ആപ്പ് പറയുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഒരു രൂപ അയച്ചാലും 35 രൂപ ക്യാഷ്ബാക്ക് ലഭിക്കാനുള്ള അവസരം ലഭിക്കും. 


▶️ മറ്റു UPI സംവിധാനങ്ങളിലും ഇത്തരത്തിലുള്ള ക്യാഷ്ബാക്ക് ഓഫറുകളുണ്ട്. എന്നാൽ ഇപ്പോൾ മിക്കപ്പോഴും ആപ്പ് ഗിഫ്റ്റ് കൂപ്പണുകളും മറ്റുമാണ് നൽകുന്നത്. ഈ അവസരം മുതലെടുത്ത് ഉപയോക്താക്കളെ വാട്സ്ആപ്പ് പേയിൽ എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad